Chakra Tamil Movie Review by Sudhish Payyanur @Monsoon Media
4:14
7 दिवसांपूर्वी
Vaanku Malayalam Movie Review by Sudhish Payyanur @Monsoon Media
6:35
Vellam Malayalam Movie Review by Sudhish Payyanur @Monsoon Media
8:56
Love Malayalam Movie Review by Sudhish Payyanur @Monsoon Media
5:25
Master Tamil Movie Review by Sudhish Payyanur @Monsoon Media
4:53
महिन्यापूर्वी
टिप्पण्या
Akash Josco
Akash Josco 4 तासांपूर्वी
Rating 5/5
Ammu Karthik
Ammu Karthik 4 तासांपूर्वी
ഇയാൾ ഈ ഫിലിം കണ്ടാട്ടാണോ വല്ലതും പറയണത് 🙄🙄🙄 വെറുതെ mb തീർക്കാനായിട്
Amal N V
Amal N V 5 तासांपूर्वी
Old is gold. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള Videos.
SIJOZ WORLD
SIJOZ WORLD 5 तासांपूर्वी
Dishonest review.. Dont cheat the viewers... Koothara padam
Midhu Mariam
Midhu Mariam 5 तासांपूर्वी
ഈ review പടം കണ്ടിട്ട് കാണാന്‍ wait ചെയ്യുക ആരുന്നു... കിടു 👏👏👏
manoj kumar
manoj kumar 6 तासांपूर्वी
സൂപ്പർ analysis.. 👌👍👍😍
kriz2k11
kriz2k11 6 तासांपूर्वी
Kurachu ranni nostalgia adipichithallathe prathyekichonnumilla...entandokke undakum undakum ennu avasanam vare wait cheyyipichu...just watch..
shameem mt
shameem mt 7 तासांपूर्वी
ഇതൊക്കെയാണോ ഈ സിനിമ വിജയിക്കാതിരിക്കാൻ കാരണം?
remya v
remya v 7 तासांपूर्वी
Thanku sir
Biyan Stephen
Biyan Stephen 8 तासांपूर्वी
Theeranil 👌 finger
Rahul Krishnan
Rahul Krishnan 8 तासांपूर्वी
ചേട്ടാ F ഫാക്ടർ ഇനിയും വേഗത്തിൽ ഇടണേ ചേട്ടാ നല്ല രസമുണ്ട് ...
Ami Treesa joseph
Ami Treesa joseph 8 तासांपूर्वी
One of my favorite film super 😍
sherinlal ramanan
sherinlal ramanan 8 तासांपूर्वी
George kutty's defense mechanism. Jeethu koodi varum SN Swamy sir inte koode. Sudheesh I saw a brilliant writer in you. Onnu try cheythu koode. Suhruthe you are awesome. Keep going a head. I expect a brilliant script or scripts from you
sherinlal ramanan
sherinlal ramanan 8 तासांपूर्वी
SN Swamy sir vilichu oru shake hand taran chance und . Brilliant writer and brilliant reviewer combo. Sambhavikate. Good luck.
Aromal Mathew
Aromal Mathew 9 तासांपूर्वी
Prathishikand pettan ettu chettan🥰
joker
joker 9 तासांपूर्वी
ചാണക്യൻ, അപരൻ, സീസൺ എന്നീ ത്രില്ലെർ പടങ്ങളുടെ analysis ചെയ്യുമോ
Dalwin Thomas
Dalwin Thomas 9 तासांपूर्वी
Ee cinemayil devadas oru azhimathiyude oru mugham annu. So aa police offer correct procedure follow cheyyanam ennu illaa. Pinnee CBI varunnath kaalangal kazhinjittu annu , appoo fingerprints okk nashichittundavanam, athu kondu krithyama lead fingerprints nalkanam ennum illaa . Next forensic surgeon kaikuliyude allu annu , ayal cheriya oru suspension kazhinju service ill thirichu kayarunnath swabhavikam annu .
Sujith Mohan
Sujith Mohan 10 तासांपूर्वी
I think only Mallu Analyst says genuine review about a movie and is helping audience.Your channel seems to be biased with producers losing money. Your presentation is good, but not finding your reviews genuine.
Sudhish Payyanur
Sudhish Payyanur 7 तासांपूर्वी
ഈ സിനിമ മികച്ചതാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ.. അവസാന ഭാഗത്തു കൊള്ളാം എന്ന് തോന്നി എന്നല്ലേ ഉളളൂ.. എല്ലാ രീതിയിലും ദുരന്തം എന്ന് തോന്നിയാൽ ഞാൻ സിനിമ മോശം എന്ന് വാക്കുകളിലും പറയാറുളൂ.. ഇവിടെ last ഭാഗം കൊള്ളാം... അതുവരെ പ്രശ്നങ്ങൾ ഉണ്ട് എന്ന് തന്നെ അല്ലെ പറഞ്ഞിട്ടുള്ളത്... ഞാൻ വീണ്ടും ഈ review കേട്ടു... അങ്ങനെ തന്നെ ആണല്ലോ പറഞ്ഞെ
Kabeerck Ckk
Kabeerck Ckk 10 तासांपूर्वी
പലപ്പോഴും നോട്ടിഫിക്കേഷൻ വരുന്നത് കുറേ കഴിഞ്ഞാണ്
AKHIL ILLICKAN
AKHIL ILLICKAN 10 तासांपूर्वी
He is a classic criminal. .. Jeethu Joseph.
Sharath KP
Sharath KP 10 तासांपूर्वी
Why dont u write a crime investigation script for a movie? This ask is not joke... Pls
asmeer nc nelliyodenchalil
asmeer nc nelliyodenchalil 10 तासांपूर्वी
Kadhaa parisarathe 1968 Il prathishtichal prashnam theernille .. Pinne vakkeel oru kesilum prathiyayathayi ithil parayunnilla . Anganeyanenkil fingerprint kond Valla karyavumundo ?
Sudhish Payyanur
Sudhish Payyanur 10 तासांपूर्वी
ഫിംഗർ പ്രിന്റ് എടുക്കാലോ... പുതിയത് ആണെങ്കിൽ ആരുടെ എന്ന് കണ്ടു പിടിക്കണം 😊
Jouhar MC
Jouhar MC 10 तासांपूर्वी
Spoiler alert 🥴
AKHIL ILLICKAN
AKHIL ILLICKAN 10 तासांपूर्वी
Super. .💪
Praveen Kumar
Praveen Kumar 10 तासांपूर्वी
👍
Naveen Moni
Naveen Moni 10 तासांपूर्वी
ഫിംഗര്‍ പ്രിന്‍റ് എടുത്താലും പുതിയ കുറ്റവാളി ആണേല്‍ അതു കൊണ്ടു പ്രയോജനമില്ല.പക്ഷേ പ്രധാന കേസുകളില്‍ എടുക്കും.പിന്നീട് കേസ് കോടതിയില്‍ എത്തുമ്പോള്‍ ശക്തമായ തെളിവ് ആണത്.
roshith thomas
roshith thomas 10 तासांपूर्वी
പിൻവാതിൽ നിയമനങ്ങൾ doctoriludae nice aayi ട്രോളിയ സുദീഷേട്ടൻ പോളിയാണ്😬👍
Ajith a Sree
Ajith a Sree 11 तासांपूर्वी
സിബിഐ background score 🔥
Murshidpv murshid Murshidpv murshid
Murshidpv murshid Murshidpv murshid 11 तासांपूर्वी
Nice
Hari _KL14
Hari _KL14 11 तासांपूर्वी
Background music 😎💥
Karthi
Karthi 11 तासांपूर्वी
Nalla Background Music..
Suhufi Suhufi
Suhufi Suhufi 11 तासांपूर्वी
ഈ അയ്യർ ആണോ ജോർജിനെ പിടിക്കാൻ പോകുന്നത്
Monsoon Media
Monsoon Media 11 तासांपूर्वी
മലയാള സിനിമയിലെ കുറ്റാന്വേഷണങ്ങളിലൂടെ..! The F Factor Video-1 mrpost.info/down/vhi-i/kMp6nKfMpcqnuX4​ മലയാള സിനിമയിൽ സിബിഐ വരുന്നതിലേക്ക് നയിച്ച യഥാർത്ഥ സംഭവങ്ങൾ..! The F Factor Video-2 mrpost.info/down/vhi-i/o5mlq7HJ3LXNlag​ ഒരു സി ബി ഐ ഡയറിക്കുറിപ്പിലെ അശാസ്ത്രീയതകൾ..! The F Factor Video-3 mrpost.info/down/vhi-i/iKaBxazb15yX1qQ
Faizal ka
Faizal ka 7 तासांपूर्वी
ആശാനെ സിനിമയിൽ ആദ്യം ഇതൊരു കൊലപാതകം അല്ല എന്ന രീതിക്ക് അല്ലെ അന്വേഷണം നടക്കുന്നത്, അപ്പോൾ ദേവദാസും ടീമും ഫിംഗർപ്രിൻ്റ് എവിഡൻസുകൾ അവഗണിക്കാൻ/ടാമ്പർ ചെയ്യാൻ സാധ്യത ഇല്ലെ... ആ കാലഗട്ടം കൂടി പരിഗണിക്കുമ്പോൾ പോലീസിന് എളുപ്പം നടക്കുന്ന ഒരു കാര്യം അല്ലെ.... എന്തൊക്കെ പറഞ്ഞാലും വക്കീൽ മണ്ടൻ ആണ് എന്നുള്ള കാര്യത്തിൽ തർക്കം ഇല്ല...
Vishnu Suresh
Vishnu Suresh 11 तासांपूर्वी
Greate Observation🥰 sudeesh etta
MS Life Tips
MS Life Tips 11 तासांपूर्वी
ഇതു പോലെ ഉള്ള പഴയ സിനിമ കൾ റിവ്യൂ, അനാലിസിസ് പ്രതീക്ഷിക്കുന്നു
SUPERFACTS
SUPERFACTS 11 तासांपूर्वी
Ningalkk CBI seriesle ettavum ishtappettittulla cinema aethan? 🙄
SUPERFACTS
SUPERFACTS 11 तासांपूर्वी
Thanks for sharing your opinion 😊
Sudhish Payyanur
Sudhish Payyanur 11 तासांपूर्वी
ജാഗ്രത 😊
Vishnu Suresh
Vishnu Suresh 11 तासांपूर्वी
Jagratha❤
Suhufi Suhufi
Suhufi Suhufi 11 तासांपूर्वी
ദൃശ്യത്തിലെ ബോഡി മാറ്റുന്ന അവിടെ ഫിംഗർ പ്രിന്റ് നോക്കിയാൽ ആ ബോക്‌സിൽ വിരലടയാളം കാണുമല്ലോ എങ്കിൽ വിനയൻ പറഞ്ഞ കഥ ok ആകുകയും ജോർജിനെ പോകുകയും ചെയ്യാം 3യിൽ ഇതൊക്കെ കാണുമോ
akhil ck
akhil ck 11 तासांपूर्वी
ബി. ഉമാദത്തൻ്റെ ബുക്ക് വായിച്ചല്ലോ ....
Sudhish Payyanur
Sudhish Payyanur 11 तासांपूर्वी
പിന്നല്ലേ.... ❤️
Rejith Rejith
Rejith Rejith 11 तासांपूर्वी
👍
Jaith Bhaskaran
Jaith Bhaskaran 11 तासांपूर्वी
💖
Dhanya M
Dhanya M 11 तासांपूर्वी
Susheeshetta dia kannada cinema kandu nokku... Nirasha pedilla... Waiting for review🔥🔥
Sudhish Payyanur
Sudhish Payyanur 11 तासांपूर्वी
ഇതുവരെ കണ്ടില്ല... സത്യം പറഞ്ഞാൽ കാണാൻ ശ്രമം ഉണ്ടായെങ്കിലും pala കാരണങ്ങൾ കൊണ്ട് നടന്നില്ല... Will try 😊
AVS Creations By Anaswar Vinod.S
AVS Creations By Anaswar Vinod.S 11 तासांपूर्वी
Apaara Observation
Bibin kurian HODOPHILE
Bibin kurian HODOPHILE 11 तासांपूर्वी
View 1 ullu....thallinu oru kuravumilla
Sudhish Payyanur
Sudhish Payyanur 11 तासांपूर्वी
ന്താ ല്ലേ 😊
SHYAM SANKAR
SHYAM SANKAR 12 तासांपूर्वी
😊
PCM Editx
PCM Editx 12 तासांपूर्वी
First view
PCM Editx
PCM Editx 9 तासांपूर्वी
@Aadil Muhammed Syed haa
Aadil Muhammed Syed
Aadil Muhammed Syed 10 तासांपूर्वी
Ayseri
Naveen Benny
Naveen Benny 12 तासांपूर्वी
first
kailu's vibes
kailu's vibes 12 तासांपूर्वी
MRpost recomend me this today
sanee
sanee 13 तासांपूर्वी
Padam kollilla oru andhavum kunthavumillatha movie😏
CRY SOUL
CRY SOUL 15 तासांपूर्वी
Oh suer movies❤️❤️🔥
zaki ap
zaki ap 18 तासांपूर्वी
'ഐൻ 'എന്ന സിനിമയിലൂടെ മികച്ച അഭിനേതാവായി ദേശീയ പുരസ്ക്കാരം നേടിയ , പാലേരി മാണിക്യത്തിലൂടെ ബാർബർ കേശവന്റെ ചെറുപ്പകാലം അതരിപ്പിച്ച്‌ മലയാള സിനിമയിൽ തുടക്കം കുറിച്ച മുസ്തഫയുടെ സത്യസന്ധവും ആത്മാർത്ഥവുമായ സംരഭമാണ്‌ "കപ്പേള".അതിന്റെ എല്ലാ മികവും ആ സിനിമയ്ക്കുണ്ട്‌. കൊറോണയുടെ പിടിയിൽ പെട്ടതുകൊണ്ട്‌ മാത്രം വിജയസാദ്ധ്യത ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട്‌ പോയ ഒരു നിർഭാഗ്യവും കൂടി ഈ സിനിമയ്ക്കുണ്ട്‌. രഞ്ചിത്ത്‌ സ്കൂളിൽ നിന്നും പുറത്ത്‌ വന്ന മുസ്തഫയിൽ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യടക്കം ഉണ്ടെന്ന് കപ്പേള തെളിയിച്ചു.സെൽഫ്‌ പ്രൊമോഷനും പി ആർ പുള്ളിങ്ങിലും മിടുക്കില്ലാത്തതിനാൽ ഒരു സ്വയം മാർക്കറ്റിംഗ്‌ തന്ത്രം ഇല്ലാ എന്നൊരു കുറവ്‌ മുസ്തഫയിലുണ്ട്‌. നല്ല സിനിമയെ സ്നേഹിയ്ക്കുന്നവർ സിനിമയല്ലാതെ മറ്റൊരു മിടുക്കും വശമില്ലാത്ത അദ്ധേഹത്തെക്കൂടി പരമാവധി പിന്തുണയ്ക്കണമെന്ന് ഒരഭ്യർത്ഥനകൂടി ഈ ഇല്ലായ്മ വല്ലായ്മയുടെ കാലത്ത്‌ ഓർമ്മിപ്പിയ്ക്കുന്നു.എന്നും എന്നെന്നും നല്ല സിനിമയുക്കും നല്ല സിനിമാക്കാർക്കുമൊപ്പം.
zaki ap
zaki ap 18 तासांपूर्वी
'ഐൻ 'എന്ന സിനിമയിലൂടെ മികച്ച അഭിനേതാവായി ദേശീയ പുരസ്ക്കാരം നേടിയ , പാലേരി മാണിക്യത്തിലൂടെ ബാർബർ കേശവന്റെ ചെറുപ്പകാലം അതരിപ്പിച്ച്‌ മലയാള സിനിമയിൽ തുടക്കം കുറിച്ച മുസ്തഫയുടെ സത്യസന്ധവും ആത്മാർത്ഥവുമായ സംരഭമാണ്‌ "കപ്പേള".അതിന്റെ എല്ലാ മികവും ആ സിനിമയ്ക്കുണ്ട്‌. കൊറോണയുടെ പിടിയിൽ പെട്ടതുകൊണ്ട്‌ മാത്രം വിജയസാദ്ധ്യത ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട്‌ പോയ ഒരു നിർഭാഗ്യവും കൂടി ഈ സിനിമയ്ക്കുണ്ട്‌. രഞ്ചിത്ത്‌ സ്കൂളിൽ നിന്നും പുറത്ത്‌ വന്ന മുസ്തഫയിൽ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യടക്കം ഉണ്ടെന്ന് കപ്പേള തെളിയിച്ചു.സെൽഫ്‌ പ്രൊമോഷനും പി ആർ പുള്ളിങ്ങിലും മിടുക്കില്ലാത്തതിനാൽ ഒരു സ്വയം മാർക്കറ്റിംഗ്‌ തന്ത്രം ഇല്ലാ എന്നൊരു കുറവ്‌ മുസ്തഫയിലുണ്ട്‌. നല്ല സിനിമയെ സ്നേഹിയ്ക്കുന്നവർ സിനിമയല്ലാതെ മറ്റൊരു മിടുക്കും വശമില്ലാത്ത അദ്ധേഹത്തെക്കൂടി പരമാവധി പിന്തുണയ്ക്കണമെന്ന് ഒരഭ്യർത്ഥനകൂടി ഈ ഇല്ലായ്മ വല്ലായ്മയുടെ കാലത്ത്‌ ഓർമ്മിപ്പിയ്ക്കുന്നു.എന്നും എന്നെന്നും നല്ല സിനിമയുക്കും നല്ല സിനിമാക്കാർക്കുമൊപ്പം.
Aravind R. R
Aravind R. R 18 तासांपूर्वी
Vijayude cinemakalil pala aneethikalum choondikkanikkunnundengilum avasanam vijayude showyum rakshakan rolum thanneyanu cinemayil oru variety ennathu vijaykku mattu nadanmarumayi compare cheyyumbol illa.👍
Devanand A
Devanand A 19 तासांपूर्वी
Sir ഒരു തെറ്റ് ഉള്ള പോലെ 10:27 . പ്രാഥമിക ടേസ്റ്റ് ചെയ്യുമ്പോൾ അത് വരുനിൻ്റെ അസ്ഥി അല്ല. സായ്കുമാർ പറയുന്നുണ്ട് പ്രാഥമിക ടേസ്റ്റ് എല്ലാം ഡേലൈറ്റിൽ ചെയ്യണമെന്ന്. എപ്പോൾ ലിനകവും മരണ കാരണവും മനസ്സിലാകും. അസ്ഥി സീൽ ചെയ്ത അന്ന് രാത്രി തന്നെ അത് ജോർജ് കുട്ടി മാറ്റി. താൻ വെച്ച അസ്ഥിആണ് പോലീസ് പ്രാഥമിക ടേസ്റ്റ് ചെയ്ത പിനീട് ഡിഎൻഎ ടെസ്റ്റ് ഇന് അയക്കുന്നത്. വരുനിൻെറ അസ്ഥി പൂർണമായും ജോർജുകുട്ടി അന്ന് രാത്രി നശിപ്പിച്ചു..
entte sim idea
entte sim idea 21 तासापूर्वी
2021 ൽ കാണുന്ന എത്ര പേർ
ARAVIND CUTZ
ARAVIND CUTZ 21 तासापूर्वी
"We can't change the ideology of the society,But we can change our looks" Edit : But,why should we change ourselves? 💯🔥
IL
IL 23 तासांपूर्वी
Unsubscribed because of dishonesty. I bet Aju paid for this review
Abhinand Krishnan
Abhinand Krishnan दिवसापूर्वी
Oh my kadavulekk ശേഷം കണ്ണും മനസും നിറച്ച ഒരു ചിത്രം 🥰എന്താ ഫീൽ ഗുഡ് 💞👌👌 ❤️അടിപൊളി 😍 സോങ്‌സ്, ബിജിഎം, ക്യാമറ 👌👌
Faisal P
Faisal P दिवसापूर्वी
അതാണ് logically in correct ആണ് ...എന്നാൽ ആ സിനിമ പ്രേക്ഷകർ ആഗ്രഹിച്ച ending ഉണ്ടായി...
legin kumar
legin kumar दिवसापूर्वी
നല്ലൊരു കളർഫുൾ സിനിമ . Nalla heart touching bgm. Iv Sasi യുടെ മകന്റെ നല്ല directon. Good movie
Jino shine
Jino shine दिवसापूर्वी
ദൃശ്യം 1 സൂപ്പർ പക്ഷേ 2 അത്ര പോര. അയൽവാസികൾ പോലീസ് ആണെന്നത് സസ്പെൻസ് ആയി തോന്നിയില്ല. ക്ലൈമാക്സ് ഒട്ടും നീതി പുലർത്തിയില്ല - ഉദാഹരണം ഫോറൻസിക് .
Ginu G
Ginu G दिवसापूर्वी
I personally liked it . Not for everyone ✌🏽💞