It's help someone to learn something NEW 😉 *Avodha - പഠനം, ജോലി, അതു കഴിഞ്ഞു ഫീസ്* Kochi Carnival Infopark ൽ വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് Avodha. +2 വിദ്യാഭ്യാസമുള്ള ഏതോരാളെയും 3 months online training + 3 months internship നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്. *1*Game Development* *2*Full stack developer* *3*UI/UX Designer* *4*FLUTTER* *5*Digital marketing* *6*Ethical hacking* *7*android development* *8*Graphic design & video editing* *9*Python and Django* *10*Stock markets* *11*Data science & A.I* *12*Excell,Tally & GST* *13*AUTOCAD* *14*Medical Coding* ഇവയാണ് നിലവിൽ അഡ്മിഷൻ നടക്കുന്ന കോഴ്സുകൾ. 1. Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ.? - അല്ല. എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ലോ, അതു കണക്കിലെടുത്തു പ്രെഗത്ഭരായ അധ്യാപകരുടെ 30 മിനിറ്റ് വീതമുള്ള 90 Pre Recorded ക്ലാസുകൾ Website ൽ Upload ചെയ്തിരിക്കുകയാണ്. അവരവരുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ് Attend ചെയ്യാം. 3 മാസത്തേക്കുള്ള ക്ലാസുകൾ 2 മാസം കൊണ്ടോ 4 മാസമെടുത്തോ സൗകര്യമനുസരിച്ചു Complete ചെയ്യാം. 2. അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും.? - എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ Tutor ഓൺലൈൻ മീറ്റിംഗിൽ വരാറുണ്ട്, സംശയങ്ങൾ നേരിട്ട് തന്നെ ചോദിക്കാം. ഇതുകൂടാതെ Toll Free നമ്പർ ഉണ്ട്, Chat System ഉണ്ട്. 3. അപ്പോൾ Exams ഇല്ലേ.? ഓരോ ക്ലാസ്സു കഴിയുമ്പോളും 10 ചോദ്യങ്ങൾക്കു ഉത്തരം നൽകിയാൽ മാത്രമേ അടുത്ത video യിലേക്ക് പോകാൻ കഴിയൂ. വ്യക്തമായി പഠിച്ചെന്ന് ഉറപ്പു വരുത്താനായി ഇതുകൂടാതെ ചെറിയ Assignments ഉണ്ട്. 4. Internship Details.? 3 മാസത്തെ online training പൂർത്തിയാക്കിയാൽ Avodha യുടെ Cource Completion Certificate ലഭിക്കും. തുടർന്നുള്ള 3 മാസം internship നൽകും. കമ്പനികളിൽ നേരിട്ട് പോയി ജോലി ചെയ്യണം. അവിടെ നിന്നും 3 മാസത്തെ Experience Certificate നൽകും. 5. Fees എങ്ങനെയാ.? ഒരു course ചെയ്യാൻ 12800 രൂപയാണ് മൊത്തം ഫീസ് വരുന്നത്. എന്നാൽ ഇതു ഒന്നിച്ചു അടയ്ക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. 2800 രൂപ ആദ്യം അടച്ചുകൊണ്ട് കോഴ്സ് complete ചെയ്യാം. തുടർന്ന് അങ്ങോട്ട് Internship ചെയ്യുന്ന സമയത്തും കൂടുതലായി ഒരു രൂപ പോലും ഫീസ് അടയ്ക്കേണ്ടതില്ല. 6. അപ്പോൾ ബാക്കി ഫീസ്.? ബാക്കി 10000 രൂപ 2 ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞു അടച്ചാൽ മതി. ജോലിക്ക് കേറുന്ന ദിവസം 5000, ആദ്യത്തെ സാലറി കിട്ടുമ്പോൾ 5000 7. ജോലി കിട്ടിയില്ലെങ്കിലോ.? Avodha വഴി നിങ്ങൾക്ക് ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കിൽ ബാക്കി ഫീസ് അടയ്ക്കേണ്ടതില്ല. Course complete ചെയ്യും മുൻപ് തന്നെ മുഴുവൻ ഫീസും വാങ്ങിയെടുക്കുന്ന മറ്റുള്ള institutions ൽ നിന്നും ഈ കാര്യത്തിലാണ് Avodha വേറിട്ട ഒരു മാതൃക ആവുന്നത്. 8. എനിക്ക് ജോലി വേണ്ട, പഠിച്ചാൽ മതി. എങ്കിലോ.? 2800 രൂപ മാത്രം അടച്ചാൽ മതി. 9. ജോലി ഉറപ്പാണോ.? 100% Placement Assistance Avodha ഉറപ്പു നൽകുന്നു. 250+ കമ്പനികളുമായി Avodha യ്ക്ക് നേരിട്ട് ബന്ധമുണ്ട്. Internship കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് Vacancy വരുന്ന കമ്പനികളിൽ Interview Assistance നൽകും. ഓർക്കുക, 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായാണ് Avodha യുടെ ഓരോ Candidates ഇന്റർവ്യൂ attend ചെയ്യാൻ പോകുന്നത്. 10. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. 3 മാസത്തെ Internship attend ചെയ്യാൻ സാധിക്കില്ല. - course complete ചെയ്തു തുടർന്നുള്ള 2 വർഷ കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും internship ചെയ്യാവുന്നതാണ്. 11. എനിക്ക് താല്പര്യമുണ്ട്. എങ്ങനെ Join ചെയ്യാം.? നിങ്ങളുടെ ഇഷ്ടമനുസരിച്ചു ഒരു കോഴ്സ് ആദ്യം തിരഞ്ഞെടുക്കുക. എന്നിട്ട് ഈ നമ്പറിൽ (+91 9605248382) Details WhatsApp ചെയ്യുക...
abu abu9 तासांपूर्वी
ividunn sale undooo
Adnan P9 तासांपूर्वी
അടിപൊളി വീഡിയോ ❤❤❤❤
Asnifa Nasrin9 तासांपूर्वी
Nomb allee 🤔🤔
Inspector Balram9 तासांपूर्वी
Soo funny episode
Z Talks9 तासांपूर्वी
😄😄
TRAVEL&MOTIVATION BY FAZILCHENGALAYI10 तासांपूर्वी
Nice 👍
Z Talks9 तासांपूर्वी
😍
Murshida Samad10 तासांपूर्वी
Nanjum dubai il aanu neritt kandinu ullil kayaraan baagyamilla.
Kunhi Mohammed P. Hamza10 तासांपूर्वी
നിങ്ങള് രണ്ടു പേരും പോയി rest എടുക്കൂ. .😀😀😀
sammu riza10 तासांपूर्वी
Pwoli video
Z Talks9 तासांपूर्वी
😍
Muhammed Farhan10 तासांपूर्वी
Appurath Lulu undallo
Shemeema Shameema10 तासांपूर्वी
Masha alllaha.....
Z Talks9 तासांपूर्वी
😍❤️
Sumiya Yousaf10 तासांपूर्वी
Aa cat rate ethraya plzz parayuu
Ziya Majeed11 तासांपूर्वी
Cat lovers like adi ⚡🐈♥️
Z Talks9 तासांपूर्वी
😍❤️
Liba Rappu11 तासांपूर्वी
7days Quarantine ille
Z Talks9 तासांपूर्वी
Undallo, kazhinjallo🤷♂️
SABIK KANNUR11 तासांपूर्वी
Zameel ബ്രോ ഉള്ളപ്പോ എന്തിനാ പാത്തൂന് വേറൊരു Pet 😌👻👻